ANGAMALY SUB DIST SASTHRAMELA 2013

Pages

  • NEWS
  • Downloads
  • Data Entry
  • Notice & Time Schedule
  • Results
  • Photo Gallary
  • Festival Committee
  • Dist Fest
  • Mikav
  • Kalamela
  • Work Experience Fair
  • Mathematics Fair
  • Science Fair
  • Social Science Fair
  • IT Fair
Click 'Dist Fest' Page for Ernakulam Rev Dist Sasthramela Time Schedule

Thursday, 3 October 2013



 IT Mela 2013 Circular
Posted by CURZON P L at 17:53
Email ThisBlogThis!Share to XShare to FacebookShare to Pinterest
Home

STATE SASTHRAMELA RESULTS

STATE SASTHRAMELA RESULTS

.

.

Click 'Dist Fest' Page for Ernakulam Rev Dist Sasthramela Announcements .............................. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ID കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ 'NEWS' എന്ന പേജ് കാണുക. ID കാര്‍ഡ് നവംബര്‍ 5ന് അകം ഡൗണ്‍ലോഡ് ചെയ്ത് പ്രധമാധ്യാപകന്റേയും AEO യുടേയും ഒപ്പോടു കൂടി മത്സരാര്‍ത്ഥി കയ്യില്‍ സൂക്ഷിക്കേണ്ടതാണ്
..............................
ശാസ്ത്രമേളയുടെ ഇതു വരെ നടന്ന എല്ലാ ഇനങ്ങളുടേയും സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറായിട്ടുണ്ട്. ഇന്നു തന്നെ സ്കൂളുകള്‍ അവ കൈപ്പറ്റേണ്ടതാണ്.
...............................
സ്കൂള്‍ പോയിന്റ് NEWS എന്ന പേജില്‍ ലഭ്യമാണ്.
...............................
ഇതു വരെ പ്രസിദ്ധീകരിച്ച എല്ലാ റിസള്‍ട്ടുകളും മുകളില്‍ കാണുന്ന Results എന്ന പേജില്‍ ലഭ്യമാണ്.
...............................
ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
...............................
വിവിധ മേളകളുടെ സമയക്രമം, ശാസ്ത്രോത്സവം പ്രോഗ്രാം നോട്ടീസ് എന്നിവ Notice & Time Schedule എന്ന പേജില്‍ ലഭ്യമാണ്.
...............................
Exclusiveപ്രവൃത്തി പരിചയ മേളയുടെ മത്സര വേദികള്‍ പ്രസിദ്ധീകരിച്ചു. ഡൗണ്‍ലോഡ് ചെയ്യാന്‍ Workexperience Fair എന്ന പേജില്‍ ക്ലിക്ക് ചെയ്യുക.
...............................
ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി ചെയ്യുന്ന വിധം മുകളില്‍ കാണുന്ന Data Entry എന്ന പേജില്‍ വിശദീകരിച്ചിട്ടുണ്ട്.
...............................
മാനുവലുകളും സര്‍ക്കുലറുകളും Downloads എന്ന പേജില്‍ ലഭ്യമാണ്. വിവധ മേളകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മുകളിലെ പേജുകളില്‍ ഉണ്ട്.
...............................
ഐ ടി മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു; IT Fair എന്ന പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Picture Window theme. Powered by Blogger.