Science Fair



  • Angamaly Sub District Science quiz competition on 23.10.2013. (UP,HS,HSS)
    VENUE : ST. MARY’S UPS MANJAPRA
    TIME SCHEDULE
    HS Quiz  - 10 a.m
    HS Talent search exam – 11. A.m
    UP quiz – 11 a.m
    HSS quiz – 12 p.m.
  • Science Fair Themes : Main Theme - Scientific and mathematical Innovations . Sub Themes - 1. Agriculture; 2. Energy; 3. Health; 4. Environment; 5. Resources
  • LP Collections വിഷയം - ശാസ്ത്രജ്ഞന്‍മാരുടെ ചിത്രങ്ങളും അവരുടെ സംഭാവനകളും. 
  • LP Charts വിഷയം - Medicinal Plants. 5 മുതല്‍ 10 വരെ ചാര്‍ട്ടുകള്‍ ആകാം. അവ കലണ്ടര്‍ രൂപത്തില്‍ ആയിരിക്കണം. 
  • രജിസ്ട്രേഷന്‍ സമയത്ത് HS വിഭാഗത്തിലെ സയന്‍സ് മാഗസിന്‍ ഏല്‍പ്പിക്കേണ്ടതാണ്. 
  • HS വഭാഗം സയന്‍സ് ഡ്രാമ വിഷയം - Science and Society. സമയം 30 മിനിട്ട്. പിന്നണി ഉള്‍പ്പെടെ 8 പേര്‍
  • മാഗസില്‍ കയ്യെഴുത്തില്‍ ആയിരിക്കണം. പുറം ചട്ട ഉണ്ടായിരിക്കണം. ബൈന്‍റ് ചെയ്യണം. സ്പൈറല്‍ ബൈന്റിങ് പാടില്ല. മാഗസിന് ഒരു പേര് ഉണ്ടായിരിക്കണം. മാഗസില്‍ സ്കൂളിന്റെ പേര് ഉണ്ടായിരിക്കരുത്.
  • ശാസ്ത്രീയ സമീപനം, നവീനത, നിര്‍മ്മാണ പാടവം, പരിപൂര്‍ണ്ണത,  ഭംഗിയും ആകര്‍ഷണത്വവും, വിശദീകരിക്കാനുള്ള കഴിവ് തുടങ്ങിയവ മൂല്ല്യ നിര്‍ണ്ണയോപാധികളാണ്.