Mathematics Fair

 
  • പുറമെ നിന്ന് തയ്യാറാക്കിക്കൊണ്ടു വരുന്ന വെട്ടി എടുത്തതോ അടയാളപ്പെടുത്തിയതോ ആയ യാതൊരു വസ്തുക്കളും തത്സമയ മത്സരത്തിനായി ഉപയോഗിക്കാന്‍ പാടില്ല. (കാല്‍ക്കുലേറ്റര്‍, ഡിജിറ്റല്‍ ഡയറി, PC, ഫോട്ടോകള്‍, മൊബൈല്‍ ഫോണ്‍, കുറിപ്പുകള്‍). 
  • നിര്‍മ്മാണത്തിനുപയോഗിക്കുന്ന കടലാസുകള്‍ ചാര്‍ട്ടുകള്‍ കാര്‍ബോഡുകള്‍ തെര്‍മോകോള്‍ മരത്തടികള്‍ ഗ്ലാസ്സുകള്‍ വിനൈല്‍ ഷീറ്റുകള്‍ മുതലായവ മത്സരത്തുനുപയോഗിക്കാന്‍ പാകത്തില്‍ വെട്ടിയെടുത്ത് കൊണ്ടുവരാന്‍ പാടില്ല.
  • സിങ്കിള്‍ പ്രൊജക്ട്, ഗ്രൂപ്പ് പ്രൊജക്ട് രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍, മാഗസിന്‍ എന്നിവ ഒഴികെയുള്ള മത്സരങ്ങള്‍ തത്സമയ മത്സരങ്ങളായിരിക്കും. (സമയം 3 മണിക്കൂര്‍) LP,UP,HS,HSS വിഭാഗത്തിന്റെ ഗണിതശാസ്ത്ര മാഗസിനുകള്‍ രജിസ്ട്രേഷന്‍ സമയത്ത് കമ്മറ്റിയെ ഏല്‍പ്പിച്ചിരിക്കണം. 
  • ഗ്രൂപ്പ് പ്രൊജക്ടില്‍ 2 കുട്ടികള്‍ക്ക് പങ്കെടുക്കാം.
  • ഭാസ്കരാചാര്യ സെമിനാര്‍, രാമാനുജന്‍ പ്രബന്ധം എന്നിവ പേപ്പറില്‍ എഴുതി 21-10-2013 ന് AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. 
  • ഭാസ്കരാചാര്യ സെമിനാര്‍ - UP വിഭാഗം വിഷയം - നാട്ടറിവുകളിലെ ഗണിതം. 
  • ഭാസ്കരാചാര്യ സെമിനാര്‍ - HS/HSS വിഭാഗം വിഷയം - Strait Lines( നേര്‍ രേഖകള്‍) 
  • രാമാനുജന്‍ പ്രബന്ധം - HS/HSS വിഭാഗം വിഷയം - Mathematics in Astronomy