Dist Fest

CLICK HERE FOR ERNAKULAM REV DIST SASTHRAMELA RESULTS
CLICK HERE TO DOWNLOAD ERNAKULAM REV DIST SASTHRAMELA ID CARD
DISTRICT SASTHROLSAVAM ALL RESULTS ods format
എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേള കോതമംഗലം
  • എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേള കോതമംലത്ത് വെച്ച് നവംബര്‍ 12,13 തിയതികളില്‍ നടക്കുന്നു.
  • അങ്കമാലി ഉപജില്ലയില്‍ നിന്നും റവന്യൂ ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഒരു യോഗം 08-11-2013 ന് ഹോളി ഫാമിലി ഹൈസ്കൂള്‍ അങ്കമാലിയില്‍ വെച്ച് നടക്കുന്നു. മത്സരാര്‍ത്ഥിയോ എസ്‌കോര്‍ട്ടിങ് ടീച്ചറോ പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
  • 11 ന് രജിസ്ട്രേഷന്‍ നടക്കുന്നതാണ്. 
  • അതാത് മേളകളുടെ സബ്‌ജില്ലാ കണ്‍വീനര്‍മാര്‍ സബ്‌ജില്ലാ രജിസ്ട്രേഷന്‍ 11 ന് രാവിലെ നടത്തുന്നതും ഉച്ചയ്ക്കു ശേഷം AEO മുഖേന Chest Card കള്‍ വിതരണം ചെയ്യുന്നതുമാണ്.
  • സ്ഥാപന മേധാവിയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ഒപ്പുവെച്ച ID കാര്‍ഡുകള്‍ ഓരോ മത്സരാര്‍ത്ഥിയും കൈവശം വെക്കേണ്ടതാണ്.
  • ID കാര്‍ഡുകളുടെ മാതൃക മുകളില്‍ കൊടുത്ത ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • മത്സരാര്‍ത്ഥികള്‍ക്ക് മത്സര സ്ഥലത്ത് ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
  • മത്സരാര്‍ത്ഥികള്‍ മത്സരം തുടങ്ങുന്നതിന് മുമ്പു തന്നെ എത്തിച്ചേര്‍ന്ന് മത്സരസ്ഥലം കണ്ടുപിടിക്കേണ്ടതാണ്.
SCIENCE FAIR
 12-11-2013ചൊവ്വ (St Augustins HS Kothamangalam)
  • Exhibition - LP / HS 10 AM
  • Quiz - UP/HS/HSS 10 AM
  •  Teaching Aid / Teachers Project - UP/HS/HSS 10 AM
  • Talent Search Examination - 1 PM
13-11-2013 ബുധന്‍ (St Augustins HS Kothamangalam)
  •  Exhibition - UP / HSS 10 AM
  • Science Drama - 9 AM
WORK EXPERIENCE FAIR(MAR BASIL HSS KOTHAMANGALAM)
  • 12-11-2013 ചൊവ്വ (Mar Basil HSS Kothamangalam)HS/HSS On The Spot  മത്സരങ്ങള്‍
  • 13-11-2013 ബുധന്‍ (Mar Basil HSS Kothamangalam)LP/UP On The Spot  മത്സരങ്ങള്‍
  • Exhibition
MATHEMATICS FAIR (ST GEORGE HSS KOTHAMANGALAM)
  • 12-11-2013 ചൊവ്വ - ഗണിത ശാസ്ത്രമേളയിലെ On the Spot ഇനങ്ങള്‍ എല്ലാം
  • 13-11-2013 ബുധന്‍ - Paper Presentation , Tangram എന്നിവ
SOCIAL SCIENCE FAIR
  • 11-11-2013 തിങ്കള്‍ രജിസ്ട്രേഷന്‍ ST AUGUSTINE'S HS KOTHAMANGALAM 2. PM
  • LP/UP Quiz 10.30 AM (ST AUGUSTINE'S HS KOTHAMANGALAM),(ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ചെസ്റ്റ് നമ്പര്‍ ഇല്ലാതെ തന്നെ മത്സര സ്ഥലത്ത് എത്താവുന്നതാണ്)
  • HS/HSS Quiz 11.30 (ST AUGUSTINE'S HS KOTHAMANGALAM)
  • 12-11-2013 ചൊവ്വ (Govt HSS Madirappally)
  • LP - Models, Charts, Collections
  • UP - Elocution , Working Model, Still Model
  • HS/HSS Elocution , Local History Writing, Atlas Making
  • 13-11-2013 ബുധന്‍ (Govt HSS Madirappally) 
  • 9.30 AM Local History Writing Interview
  • HS/HSS Working Model, Still Model
  • Teaching Aid - UP/HS/HSS 
 IT FAIR Mar Basil H.S.S. Kothamangalam
 11, 12 & 13 of November 2013