Social Science Fair


  • അറ്റ്‌ലസ്സ് നിര്‍മ്മാണത്തില്‍ A4 ഷീറ്റ് മത്സര സമയത്ത് നല്‍കുന്നതാണ്. Std X ലെ നാലാം പാഠത്തിലെ ഒരു ഔട്ട് ലൈന്‍ സ്വയം വരയ്ക്കണം. ബാക്കി നാലെണ്ണം ട്രേയ്സ് ചെയ്യാം. കവര്‍ പേജ് അറ്റ്‌ലസിന്റേതു പോലെ ആയിരിക്കണം. 
  • പ്രാദേശിക ചരിത്ര രചനക്ക് കേരളത്തിലെ ഏതു വിഷയവും തെരെഞ്ഞെടുക്കാം. അവതാരിക, തലക്കെട്ട് എന്നിവ ഉണ്ടായിരിക്കണം. ഏത് വിധത്തില്‍ ശേഖരണം നടത്തി, എത്ര സമയം ചെലവഴിച്ചു, എന്തു കൊണ്ട് ഈ വിഷയം തെരെഞ്ഞെടുത്തു എന്നിവയെ സംബന്ധിച്ച് ഹ്രസ്വവും ആകര്‍ഷകവുമായി പ്രദിപാദിച്ചിരിക്കണം. അച്ചടി ഭാഷ ആയിരിക്കണം. ഫോട്ടോസ് പാടില്ല. 
  • LP വിഭാഗം ചാര്‍ട്ട്, കളക്ഷന്‍സ്, മോഡല്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ. 
  • ചാര്‍ട്ടുകള്‍ 5 മുതല്‍ 10 വരെ ആകാം. അവ കലണ്ടര്‍ രൂപത്തില്‍ ആയിരിക്കണം