Work Experience Fair



ഓണ്‍ ദി സ്പോട്ട് - എക്സിബിഷന്‍ മത്സര വേദികള്‍
Click Here to Download Location Map of Work Experience Fair




ഓണ്‍ ദി സ്പോട്ട് - എക്സിബിഷന്‍ പൊതു നിര്‍ദ്ദേശങ്ങള്‍ 
  • പ്രവൃത്തി പരിചയമേളയിലെ  ബാഡ്‌മിന്റണ്‍ നെറ്റ് വോളിബോള്‍ നെറ്റ്നിര്‍മ്മാണത്തിനുപയോഗിക്കുന്ന നൂലുകളുടെ നമ്പര്‍ - ബാഡ്‌മിന്റണ്‍ നെറ്റ്-2, വോളിബോള്‍ നെറ്റ്- 10,4,6
  • ചോക്ക് നിര്‍മ്മാണത്തില്‍ ഒരു കുട്ടി സ്റ്റാന്‍ഡേഡ് സൈസിലുള്ള ഒരു മോള്‍ഡ് മാത്രമേ ഉപയോഗിക്കാവൂ. 
  • ബുക്ക് ബൈന്റിങ് 40cm x 65 cm x 57.5 cm, 44.45 x 57.5 അളവിലുള്ള പേപ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്. 
  • ജഡ്ജസ് നല്‍കുന്ന ചിത്രത്തിനനുസരിച്ചായിരിക്കണം മരത്തില്‍ കൊത്തുപണി മത്സരം നടത്തേണ്ടത്. 
  • On The Spot മത്സരത്തില്‍ LP, UP വിഭാഗങ്ങളില്‍ 10 ഇനങ്ങളില്‍ (10 കുട്ടികള്‍) പങ്കെടുക്കാവുന്നതാണ്. 
  • HS HSS വീഭാഗങ്ങളില്‍ 20 ഇനങ്ങളില്‍ (20 കുട്ടികള്‍) പങ്കെടുക്കാവുന്നതാണ്. 
  • നിര്‍മ്മാണ മത്സര സമയം 3 മണിക്കൂര്‍ ആയിരിക്കും. 
  • On The Spot ല്‍ പങ്കെടുക്കാത്തവരായിരിക്കണം Exhibition ഹാളില്‍ നില്‍ക്കേണ്ടത്. 
  • ഒരു വിദ്യാലയത്തിന് Work Experience മേളയില്‍ ഒരു എക്സിബിഷന്‍ മാത്രമേ പാടുള്ളൂ. 
  • ഒരു വിദ്യാലയത്തിലെ ഉയര്‍ന്ന ക്ലാസ്സുകളിലേതായിട്ടായിരിക്കും എക്സിബിഷന്‍ എന്റര്‍ ചെയ്യപ്പെടുക. 
  • ഒരു വിദ്യാലയം എക്സിബിഷനില്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കൂടിയും ഒരു ഇനമെങ്കിലും  എക്സിബിഷനില്‍ ചേര്‍ത്തെങ്കില്‍ മാത്രമേ On The Spot ഇനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ കഴിയൂ.
  • Exhibition പേജിലും On The Spot പേജിലും പ്രത്യേകമായി എന്‍ട്രി നടത്തേണ്ടതാണ്.
മൂല്ല്യ നിര്‍ണ്ണയോപാധികള്‍
  • ഉല്പന്നം തയ്യാറാക്കുന്നതിലെ അധ്വാന ഭാരവും അതിലെ കുട്ടിയുടെ പങ്കും 40%
  • ഉല്പന്നം തയ്യാറാക്കുന്നതിലുള്ള വൈദഗ്ധ്യവും പൂര്‍‌ത്തീകരണവും 25%
  • ഉല്പന്നം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളെ കുറിച്ചും ഉപകരണങ്ങളെകുറിച്ചുമുള്ള അറിവ് 20 %
  • തയ്യാറാക്കുന്ന ഉല്പന്നത്തിന്റെ സാമൂഹ്യ പ്രയോജനം സവിശേഷത, വില്പനക്കുള്ള നിലവാരം 15%